Friday, January 2, 2009

ലഹരിയുറയുന്ന സ്ഫടികപാത്രങ്ങള്‍ തന്നെന്റെ
രക്തം കിനിഞ്ഞു ഇറങ്ങുന്ന
പ്രണയം പറിച്ചു വാങ്ങിയ പൊന്നു ചങ്ങാതിയെ മറക്കില്ലൊരിക്കലും
ഒരു കവിള്‍ പുകയിലും അലിഞ്ഞു പോകില്ല ഓര്‍മ്മ
ഓര്‍ക്കുക നീ

1 comment:

siva // ശിവ said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക എന്നതു തന്നെ നല്ലൊരു കാര്യം ആണ്......