രക്തസാക്ഷി
പച്ചിരുമ്പ് ഇറച്ചിയില്‍ കേറും പ്രാണ വേദനയിലും ചിരിച്ചവര്‍
ലോകം വിഡികളെന്നു വിളിച്ച കാല്പനികര്‍ എല്ലാ കുഞ്ഞുങ്ങളും പുഞ്ചിരിക്കുന്നകാലം സ്വപ്നം കണ്ടവര്‍
...................................
ഇന്നും നിലാവിന്റെ താഴ്വരകളില്‍ ജ്വലിച്ചു നില്‍ക്കുന്നവര്‍ .................. രക്തസാക്ഷികള്‍